tag:blogger.com,1999:blog-6455764030271160383.post7963072543689645208..comments2023-04-15T15:14:11.119+05:30Comments on മലപ്പുറം ബ്ലോഗ് അക്കാദമി: മലപ്പുറം ബ്ലോഗ് ശില്‍പ്പശാലBlog Academyhttp://www.blogger.com/profile/05540057519255596246noreply@blogger.comBlogger11125tag:blogger.com,1999:blog-6455764030271160383.post-47319535532641017182008-06-14T20:52:00.000+05:302008-06-14T20:52:00.000+05:30“ശില്പശാല..കില്പശാല... മലപ്പൊറത്തുകാരുടെ സ്വൈര്യം...“ശില്പശാല..കില്പശാല... മലപ്പൊറത്തുകാരുടെ സ്വൈര്യം കെടുത്താനായിട്ട്..ഇങ്ങക്കൊന്നും വെറെ പണിയില്ലേ?” എന്നും പറഞ്ഞാരെങ്കിലും ഉറഞ്ഞൂ തുള്ളീയാല് നാലാളു കൂടുതല്‍ കൂടുമായിരുന്നു... ഒരു കാര്യമുണ്ട്...നെയ്ചോറും പോത്തിറച്ചിയും തൊന്ന്യാസി വക ആയാലോ? ആണ്ടിപെട്ടി രസവും സാമ്പാറും വേണ്ടേ വെണ്ട.sunilfaizal@gmail.comhttps://www.blogger.com/profile/12521645264913660507noreply@blogger.comtag:blogger.com,1999:blog-6455764030271160383.post-36709535788448671252008-05-31T15:14:00.000+05:302008-05-31T15:14:00.000+05:30i am a new blogger from malapuram..wat i want to d...i am a new blogger from malapuram..wat i want to do to join malapuram blog academy??Shabeeribmhttps://www.blogger.com/profile/14800622378615115709noreply@blogger.comtag:blogger.com,1999:blog-6455764030271160383.post-73558653740726373602008-04-23T18:26:00.000+05:302008-04-23T18:26:00.000+05:30ഞാനും ഉണ്ടായേനെ,,പക്ഷെ ഇവിടെ ഖത്തറിലായി പോയില്ലെ.....ഞാനും ഉണ്ടായേനെ,,
പക്ഷെ ഇവിടെ ഖത്തറിലായി പോയില്ലെ...!!
എല്ലാ ഭാവുകങ്ങളും....ആര്‍ബിhttps://www.blogger.com/profile/08148139532468228434noreply@blogger.comtag:blogger.com,1999:blog-6455764030271160383.post-60470554409075603982008-04-17T13:40:00.000+05:302008-04-17T13:40:00.000+05:30ഏപ്രില്‍ 27 നു നടക്കുന്ന കോഴിക്കോട് മലയാളം ബ്ലോഗ് ...ഏപ്രില്‍ 27 നു നടക്കുന്ന കോഴിക്കോട് മലയാളം ബ്ലോഗ് ശില്‍പ്പശാലയെക്കുറിച്ചറിയാന്‍ ഇവിടെ ഞെക്കുക. കേരളത്തിലെ വിവിധ ജില്ലാ ബ്ലോഗ് ആക്കാദമി വാര്‍ത്തകളറിയാന്‍ ഇവിടേയും.
qw_er_tychithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-6455764030271160383.post-87216540843999896882008-04-12T19:36:00.000+05:302008-04-12T19:36:00.000+05:30chrtthukazhinju... Rafeequechrtthukazhinju... RafeequeBlog Academyhttps://www.blogger.com/profile/05540057519255596246noreply@blogger.comtag:blogger.com,1999:blog-6455764030271160383.post-2587393349220985012008-04-12T15:10:00.000+05:302008-04-12T15:10:00.000+05:30എന്നെയും കൂടി ചേര്‍ത്തോള്ളൂ....rafeeqkzr@gmail.com...എന്നെയും കൂടി ചേര്‍ത്തോള്ളൂ....

rafeeqkzr@gmail.comAnonymoushttps://www.blogger.com/profile/16883437649248610309noreply@blogger.comtag:blogger.com,1999:blog-6455764030271160383.post-90171406341201833982008-04-10T13:14:00.000+05:302008-04-10T13:14:00.000+05:30സുനിലെ,നമുക്കാലോചിക്കാം.കോഴിക്കോട്ടെ ശില്‍പ്പശാലയി...സുനിലെ,
നമുക്കാലോചിക്കാം.
കോഴിക്കോട്ടെ ശില്‍പ്പശാലയില്‍ പങ്കെടുക്കാന്‍ ശ്രമിക്കുമല്ലോ. ഒന്നര മണിക്കൂര്‍ യാത്രയല്ലേ വേണ്ടു.chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-6455764030271160383.post-9361014914368727522008-04-09T18:14:00.001+05:302008-04-09T18:14:00.001+05:30പെരിന്തല്മണ്ണയിലാണെങ്കില് ഞാനും കൂടാം.-സു-പെരിന്തല്മണ്ണയിലാണെങ്കില് ഞാനും കൂടാം.
-സു-SunilKumar Elamkulam Muthukurussihttps://www.blogger.com/profile/02845053722966563209noreply@blogger.comtag:blogger.com,1999:blog-6455764030271160383.post-61088638242251613262008-04-09T18:14:00.000+05:302008-04-09T18:14:00.000+05:30This comment has been removed by the author.SunilKumar Elamkulam Muthukurussihttps://www.blogger.com/profile/02845053722966563209noreply@blogger.comtag:blogger.com,1999:blog-6455764030271160383.post-30083795084015703622008-04-09T00:52:00.000+05:302008-04-09T00:52:00.000+05:30ആശംസകള്‍.....ആശംസകള്‍.....ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-6455764030271160383.post-3270897976062524822008-04-08T20:48:00.000+05:302008-04-08T20:48:00.000+05:30മലപ്പുറം ജില്ലയില്‍ ബ്ലോഗ് ശില്‍പ്പശാല നടത്തണമെന്ന...മലപ്പുറം ജില്ലയില്‍ ബ്ലോഗ് ശില്‍പ്പശാല നടത്തണമെന്ന് ആഗ്രഹിക്കുന്ന സുമനസ്സുകള്‍ ദയവായി 2008 ഏപ്രില്‍ 27 ന് കോഴിക്കോട് വച്ച് നടത്തപ്പെടുന്ന ബ്ലോഗ് ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത് നന്നായിരിക്കുമെന്ന് അറിയിക്കട്ടെ. അവിടെ നിന്നും ലഭിക്കുന്ന പരിചയവും കൂട്ടായ്മയും പുതിയ ബ്ലോഗ് ശില്‍പ്പശാല നടത്തുന്നതില്‍ ഉപകാരപ്രദമായിരിക്കും.Blog Academyhttps://www.blogger.com/profile/05540057519255596246noreply@blogger.com