മലപ്പുറം ബ്ലോഗ് ശില്‍പ്പശാലയെക്കുറിച്ച് കേരള കൌമുദി പ്രസിദ്ധീകരിച്ച മൂന്ന് റിപ്പോര്‍ട്ടുകള്‍ ഇതോടൊപ്പം.
കുറുമാനെക്കുറിച്ചുള്ള പ്രത്യേക വാര്‍ത്ത ഒന്നാം പേജിലാണു ബോക്സായി കൊടുത്തത്:പക്ഷേ അതിന്റെ തലവാചകവും വാര്‍ത്തയുമായി ബന്ധമൊന്നും തോന്നുന്നില്ല.അല്ലേ?
ഈ റിപ്പോര്‍ട്ടുകല്‍ അയച്ചുതന്നത് നിലമ്പൂരിലെ സുഹൃത്തായ മനു പങ്കുളമാണു.അദ്ദേഹത്തിനു നന്ദി.
11 comments:
നല്ല വാര്‍ത്ത...
:)
റിപ്പോർട്ടുകൾ എത്തിച്ച, പ്രസിധ്ധീകരിച, അധ്വാനികൾക്ക് നന്ദി
Feel good......
മാഷേ എനിക്ക് കുറെ സംശയങ്ങള്‍ ഉണ്ട്.........ഞാന്‍ ഒരു അന്ഗീകൃത ബ്ലോഗ്ഗര്‍ ആണോ എന്ന് എങ്ങനെ തിരിച്ചറിയാം......പിന്നെ നിങ്ങള്‍ ബ്ലോഗ്ഗര്‍ എന്നെ വല്ലാണ്ട് താഴയുന്നുണ്ടോ എന്നൊരു തോന്നല്‍...........ബ്ലോഗ്ഗിങ്ങിനു ബാപ്പയുടെ പോക്കറ്റില്‍ കയ്യിട്ടു പൊള്ളുന്ന ഒരു പാവം ബ്ലോഗ്ഗര്‍
പ്രിയ സുഹൃത്തേ,
ബ്ലോഗില്‍ ആരുടേയും അംഗീകാരം നേടേണ്ടാതില്ല. ഇവിടെ ഒരു ഭരണാധിപനായി ആരുമില്ല.ഗൂഗിളോ,വേഡ് പ്രസ്സോ,റെഡിഫോ... നല്കുന്ന സ്ഥലത്ത് നാം സ്വന്തം ഇഷ്ടപ്രകാരം,സ്വന്തം ഉത്തരവാദിത്വത്തില്‍ ബ്ലോഗുണ്ടാക്കുന്നു. കുറച്ചു ബ്ലോഗുകള്‍ വായിക്കുംമ്പോള്‍ താങ്കള്‍ക്കതു മനസ്സിലാകും. മറ്റു ബ്ലോഗേഴ്സിന്റെ ബ്ലോഗുകള്‍ വായിച്ച് താങ്കളുടെ ബ്ലോഗ് പ്രൊഫൈല്‍ ഉപയോഗിച്ച് കമന്റു ചെയ്യുംബോഴാണ് മറ്റു ബ്ലോഗര്‍മാര്‍ താങ്കളുടെ സാന്നിദ്ധ്യം അറിയുകയും,താങ്കള്‍ എഴുതിയ കമന്റിലെ പേരില്‍ ക്ലിക്ക് ചെയ്ത് താങ്കളുടെ ബ്ലോഗിലെത്തി അതു വായിക്കുകയും ചെയ്യുക. അങ്ങനെ ശ്രമിച്ചു നോക്കു.
സസ്നേഹം,
ചിത്രകാരന്
nannaairikkatte bavukangal
Best wishes...!!!
പ്രിയ സുഹൃത്തുക്കളെ,
എന്റെ മലയാളി ബ്ലോഗ്ഗര്‍ സുഹൃത്തുക്കള്‍ക്കായി ഇതാ ഏറ്റവും പുതിയ ഒരു Blogger Template...
ഇതു ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ Click ചെയ്യുക ....
Malayalam Blogger Template
തിരക്കിന് അവധി നല്കുന്ന സമയങ്ങളില്‍ താങ്കളുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നു.
നാട്ടെഴുത്തു എന്ന പുതിയ സംരംഭത്തില്‍.
സഹ്രദയ മനസ്സേ,ഔദാര്യ പൂര്‍വ്വം പരിഗണിക്കണം എന്ന് അപേക്ഷ.
pls join: www.kasave.ning.com
Post a Comment